ഗീത ദേവി

പാലക്കാട് സ്വദേശി നിര്യാതയായി

ബംഗളൂരു: പാലക്കാട് സ്വദേശി ഗീത ദേവി (64) ബംഗളൂരുവില്‍ നിര്യാതയായി. മാര്‍ഗൊണ്ടനഹള്ളി വെങ്കടഗിരിയപ്പ ലേഔട്ട് ഒന്നാം ക്രോസ് ശ്രീഗീതം നിവാസ് ഹൗസ് നമ്പര്‍ 62 ലായിരുന്നു താമസം. ഭര്‍ത്താവ്: (പരേതനായ) കെ. ശ്രീധരന്‍. മക്കള്‍: പ്രമോദ്, പ്രജിത. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് ഹെബ്ബാള്‍ ശ്മശാനത്തില്‍.

Tags:    
News Summary - A native of Palakkad has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.