വി.പി. വർഗീസ് നിര്യാതനായി

ഗൂഡല്ലൂർ: ഗൂഡല്ലൂർ ഹൈടെക് ബിൽഡേഴ്സ് എം.ഡിയും കയ്യൂന്നി വട്ടാലിൽ ഹൗസ് സ്വദേശിയുമായ വി.പി. വർഗീസ് (81)നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ബിനോയ്,റീജ, ഷിനോയ്. മരുമക്കൾ: സരിത, ബിജുമോൻ,ഫെബി.

സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കയ്യൂന്നി ഫാത്തിമ മാതാ പള്ളിയിൽ.

Tags:    
News Summary - obituary Varghese Gudallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.