പെരുവയൽ: കായലം ചെറിയപറമ്പത്ത് ചിരോടിയിൽ മോഹനനെ (66) കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് മുൻവശത്തുള്ള കുളത്തിൽ വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയും കാലും കയർകൊണ്ട് കെട്ടിയ നിലയിലും വയർ ഭാഗത്ത് കല്ല് കെട്ടി തൂക്കിയ നിലയിലുമായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഭാര്യ: രമണി (റിട്ട. സെയിൽസ് ടാക്സ്). സഹോദരങ്ങൾ: രാമചന്ദ്രകുറുപ്പ്, സൗദാമിനി, മധുസൂദനൻ, പരേതയായ ദേവകിയമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.