അ​പ​ക​ട​ത്തിൽ പരിക്കേറ്റയാ​ൾ മ​രി​ച്ചു

ക​ട​ലു​ണ്ടി: നി​ർ​മാ​ണ​ജോ​ലി​ക്കി​ടെ വീ​ണ് പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യ യു​വാ​വ് മ​രി​ച്ചു. ക​ട​ലു​ണ്ടി വാ​ക്ക​ട​വി​നു സ​മീ​പം വൈ​ശ്യ​ർ​ക​ണ്ടി പ​രേ​ത​നാ​യ അ​ഹ​മ്മ​ദി​െൻറ മ​ക​ൻ വി.​കെ. നൗ​ഷാ​ദാ​ണ്​ (47) മ​രി​ച്ച​ത്. ഭാ​ര്യ: സൈ​ഫു​ന്നീ​സ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ആ​ദി​ൽ, മു​ഹ​മ്മ​ദ് അ​ദ്നാ​ൻ, മു​ഹ​മ്മ​ദ് അ​ൽ​ഹാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്​​ദു​ൽ നാ​സ​ർ, സ​ക്കീ​ർ ഹു​സൈ​ൻ, ബാ​ദു​ഷ, റ​സി​യാ​ബി, ഖ​മ​റു​ന്നീ​സ, സാ​ജി​ദ.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.