കുറ്റ്യാടി: കുളത്തില്‍ വീണു പരിക്കേറ്റ രണ്ടുവയസ്സുകാരന് ആശുപത്രിയില്‍ മരിച്ചു. ചങ്ങരംകുളം പുനത്തിലിടത്തില് നിസാറിെൻറ മകന് നജാദ്അബ്ദുല്ലയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീട്ടുപറമ്പിലെ കുളത്തിൽ അലക്കാന്‍ പോയ മാതാവിനൊപ്പമുണ്ടായിരുന്ന കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നത്രെ. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. മാതാവ്: വി.സി. ജസ്ലി. സഹോദരങ്ങള്‍: ഫാത്തിമ, ആഇശ, മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.