മീഡിയവൺ ജിദ്ദ റിപ്പോർട്ടർ ഗഫൂർ കൊണ്ടോട്ടിയുടെ പിതാവ് നിര്യാതനായി

കൊണ്ടോട്ടി: വാർധക്യ സഹജമായ രോഗം മൂലം കൊണ്ടോട്ടി മേലങ്ങാടി കോട്ടപ്പറമ്പ് പുതിയകത്ത് മൊയ്തീൻകുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: നക്കോട്ടിൽ സൈനബ, മക്കൾ: അബൂബക്കർ, മുഹമ്മദ് മുസ്തഫ മാസ്റ്റർ (പ്രധാനാധ്യാപകൻ, ജി.എം.എൽ.പി സ്കൂൾ വളമംഗലം) ഗഫൂർ കൊണ്ടോട്ടി (മീഡിയവൺ ജിദ്ദ), ആഇശ, ജമീല, മരുമക്കൾ: അബ്ദുൽവഹാബ് പുളിക്കൽ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്), അബ്ദുസ്സലാം വടശ്ശേരി (കോൺട്രാക്ടർ), സുബൈദ വലിയപറമ്പ്, ജാസ്മിൻ വാഴക്കാട്, നസ്റീന (ഒഴുകൂർ), സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഫാത്തിമക്കുട്ടി, പരേതരായ അഹമ്മദ് കുട്ടി ഹാജി, കദീശക്കുട്ടി.

ജനാസ നമസ്കാരം വ്യാഴം രാവിലെ 8:30 ന് കൊണ്ടോട്ടി മേലങ്ങാടി ജുമാമസ്ജിദിൽ നടക്കും

Tags:    
News Summary - MediaOne Jeddah reporter Ghafoor kondottys father has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.