മഖ്ബൂൽ
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം നിര്യാതനായി
ജിദ്ദ: മലപ്പുറം തിരൂരങ്ങാടി സ്വദേശി ജിദ്ദയിൽ ഹൃദായാഘാതം മൂലം നിര്യാതനായി. ചെറുമുക്ക് സലാമത്ത് നഗറിലെ പരേതനായ കൂളത്ത് അലവികുട്ടി ഹാജിയുടെ മകൻ മഖ്ബൂൽ (51) ആണ് വെള്ളിയാഴ്ച വൈകീട്ട് മഹജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ മരിച്ചത്. ഭാര്യ: ആരിഫ.
മക്കൾ: അബ്ദുൽ വാഹിദ്, മാജിദ, നഹ്ദ, ഹിദ. മരുമകൻ: സൽമാൻ (ചെമ്മാട്). മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.