കക്കട്ടിൽ: ഒരാഴ്ച മുമ്പ് ടൗണിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുന്നൂപറമ്പത്ത് നാണു (72) മരിച്ചു. ടൗണിൽ ചുമട്ട് തൊഴിലാളിയായിരുന്നു. ഭാര്യ: ജാനകി. മക്കൾ: നജീഷ് (ഗൾഫ്), നിജേഷ് (വിമുക്ത ഭടൻ), നികേഷ്, നികിഷ. മരുമക്കൾ: പ്രിയങ്ക, അഞ്ജന, നിഷ, സന്ദീപ്. സഹോദരങ്ങൾ: കുമാരൻ, മാത, ദേവി, ശാന്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.