സി.കെ. മുഹമ്മദ്‌ ഷരീഫ് നിര്യാതനായി

കരുവൻപൊയിൽ: പരേതനായ കോയട്ടി ഹാജിയുടെ മകൻ ചെമ്പറ്റക്കണ്ടി സി.കെ. മുഹമ്മദ്‌ ഷരീഫ് (63) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സഹനാസ് കൊളായിൽ (മടവൂർ), മക്കൾ: മുഹമ്മദ്‌ ഷാദ് (യു.കെ) ഫാത്തിമ ശരീഫ് (യു.എ.ഇ), ഷഹീൽ. മരുമകൻ: മുഹമ്മദ്‌ ബൂശൻ (ചാവക്കാട്)

സഹോദരങ്ങൾ: അബ്ദുല്ല കുട്ടി (മക്ക), റംല പന്നൂർ, നദീറ വട്ടോളി, പരേതനായ നാസർ മുട്ടായി. മയ്യിത്ത് നമസ്കാരം തിങ്കൾ രാവിലെ എട്ടുമണിക്ക് കരുവൻപൊയിൽ ജുമാ മസ്ജിദിൽ. ഖബറടക്കം ചുള്ളിയോട് ജുമാമസ്ജിദിൽ.

Tags:    
News Summary - C.K. Muhammed Shareef passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.