വി.കെ സുബൈദ നിര്യാതയായി

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മുൻ സംസ്ഥാന അമീർ പരേതനായ പ്രൊഫ. കെ ഏ സിദ്ദീഖ് ഹസൻ്റെ ഭാര്യ വി.കെ സുബൈദ (75) നിര്യാതയായി. മക്കൾ: ഫസൽ റഹ്മാൻ, സാബിറ, ശറഫുദ്ധീൻ, അനീസ്.  മരുമക്കൾ: സാജിത, ഷെമീല, മുംതാസ്. സഹോദരങ്ങൾ: ജമീല, പരേതനായ അബ്ദുൽ കരീം, മുഹമ്മദ് ശരീഫ്. മയ്യിത്ത് മെഡിക്കൽ കോളേജ് അംശകച്ചേരിക്ക് സമീപം മകൻ ശറഫുദീൻ്റെ വസതിയിൽ. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് വെള്ളിപറമ്പ് ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ.

Tags:    
News Summary - V.K. Subaida passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.