Posted On
date_range Updated On
date_range പ്രകാശൻ മാസ്റ്റർ നിര്യാതനായി
നന്മണ്ട: റിട്ട. അധ്യാപകനും മാതൃഭൂമി നന്മണ്ട ലേഖകനുമായ പിലാത്തോട്ടത്തിൽ പ്രകാശൻ മാസ്റ്റർ (68) നിര്യാതനായി. നേരത്തെ മാധ്യമം നന്മണ്ട, നരിക്കുനി ലേഖകനായി പ്രവർത്തിച്ചിരുന്നു.
പിതാവ്: പരേതനായ പാച്ചർ മാസ്റ്റർ. മാതാവ്: ലക്ഷ്മി. ഭാര്യ: ശ്രീലത. മക്കൾ: അനു പ്രകാശ് (എക്സൈസ്), അയന പ്രകാശ് (നഴ്‌സ്). സഹോദരങ്ങൾ: സന്തോഷ് കുമാർ (റിട്ട. സബ് ഇൻസ്പെക്ടർ), സുരേഷ് കുമാർ (ബിസിനസ്), പ്രദീപ് കുമാർ (ബിസിനസ്), ബീന കുമാരി, പരേതരായ രാജേന്ദ്രൻ, ഹരിദാസൻ.
സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.