ടി. ഉണ്ണിമോയി നിര്യാതനായി

ചേന്ദമംഗല്ലൂർ: പൗര പ്രമുഖനും സാമൂഹിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന തിരുവാലൂർ ടി. ഉണ്ണിമോയി (വാട്ട് കാക്ക -86) നിര്യാതനായി. ഭാര്യ: ആമിന കളത്തിങ്ങൽ. മക്കൾ: ആയിഷ , സലീന ടീച്ചർ (അധ്യാപിക, മുക്കം ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ), ഹസീന , ഫൗസിയ , അബ്ദുറഹ്മാൻ (ആസ്ട്രേലിയ).

മരുമക്കൾ: അബ്ദുൽ ഗഫൂർ നാഗേരി, മുഹമ്മദ് എം.ടി ( Rtd ഹെഡ്മാസ്റ്റർ, പുള്ളാവൂർ ജി.എം.യു.പി സ്കൂൾ), അബ്‌ദുസ്സലാം (കൈരളി ജ്വല്ലറി, മുക്കം), അബ്ദുസ്സത്താർ മൗലവി കൂളിമാട്, ഡോ. ജിസ്നി നാനാൻ ചിറക്കൽ തിരൂർ. സഹോദരങ്ങൾ: ടി. അബൂബക്കർ, ടി. അബ്ദുറസാഖ്, ഫാത്തിമ, പരേതരായ ഇമ്പിച്ചി മോതി, മുഹമ്മദ്, മമ്മദ്, ആമിന, ഇയ്യാത്തുമ്മ. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

Tags:    
News Summary - T Unnimoyi Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.