സക്കീന

സക്കീന നിര്യാതയായി

കോഴിക്കോട്: മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ കെ. അബുബക്കറിന്റെ (അബൂ ) ഭാര്യ കടക്കലകത്ത് സക്കീന (79) കോഴിക്കോട് ഗാന്ധി റോഡ് വെള്ളയിൽ പോസ്റ്റാപ്പീസിന്ന് സമീപം സലാൽ ഭവനത്തിൽ നിര്യാതയായി. കബറടക്കം ഇന്ന് വൈകുന്നേരം നാലു മണിക്ക് കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ.

മക്കൾ : അബ്ദുല്ല ആലം ക്രൂർഗ്), അൽതാഫ് അഹമ്മദ് (അപ്ഡേറ്റഡ് ഡിജിറ്റൽ ), സബൂറ നാസർ (റിട്ട: ഇന്റർനാഷണൽ സ്കൂൾ റിയാദ്), ലായിക് അലി (ഡ്രയരക്ടർ ഒറിഗാമി ബാംഗ്ലൂർ ). മരുമകൻ : സി.പി.മുഹമ്മദ് നസീർ (റിയാദ്). 

Tags:    
News Summary - Sakeena passaway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.