Posted On
date_range Updated On
date_range പാറപ്പുറത്ത് മുഹമ്മദ് ഹാജി നിര്യാതനായി
പിലാശ്ശേരി: പാറപ്പുറത്ത് മുഹമ്മദ് ഹാജി (85) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെയ്ത്ര ആശുപത്രിയിലായിരുന്നു മരണം.
ഭാര്യ: നഫീസ. മക്കൾ: അബ്ദുൾ നാസർ (സൗദി), സ്വലാഹുദീൻ (കുവൈത്ത്), ഷറഫുദ്ദീൻ (സൗദി), ജുബൈരിയ. മരുമക്കൾ: തസ്നി, നുസ്റത്ത്, ശമീറ, അബ്ദുസ്സലാം (കരുവംപൊയിൽ). സഹോദരങ്ങൾ: ഇബ്രാഹീം, കുഞ്ഞിരായിൻ (വ്യാപാരി), അബൂബക്കർ, കോയ, അബ്ദുർറഹ്‌മാൻ (റിട്ട. അധ്യാപകൻ), പരേതരായ മറിയക്കുട്ടി, പാത്തുമ്മക്കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.