ഇ.കെ. നജാത്തുള്ള നിര്യാതനായി

കൊടുവള്ളി: കോതൂർ ഇ.കെ. നജാത്തുള്ള (49) നിര്യാതനായി. പിതാവ്: ഇ.കെ. അബ്ദുറഹിമാൻ മൗലവി (റിട്ട. അറബിക്ക് മുൻഷി). മാതാവ്: ആർ.വി. ഫാത്തിമ.ഭാര്യ : ജലീദ. മക്കൾ : നിജാദ് റഹ് മാൻ , നഷ് വ ഫാത്തിമ.

സഹോദരങ്ങൾ ഇ.കെ. കാസിം (ഖത്തർ), ഇ.കെ. ഉമൈറ (ഫറൂഖ് കോളേജ്), ഇ.കെ. അയ്യൂബ്, ഇ.കെ. അനീസ്(അധ്യാപകൻ, പുള്ളന്നൂർ ന്യൂ. ഗവ. എൽ.പി സ്കൂൾ), ഇ.കെ. ഉനൈസ് (ലൈബ്രേറിയൻ, ജെ.ഡി.ടി ഇസ്‌ലാം പോളിടെക്നിക്ക്), ഇ.കെ. ബാസിത്ത്, ഇ .കെ.നബീല (പൊറ്റശ്ശേരി), പരേതനായ ഇ.കെ.അഷ്റഫ് (എൻ.ഐ.എം.എൽ.പി സ്കൂൾ പേരാമ്പ്ര).

മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൊടുവള്ളി ജുമുഅത്ത് പള്ളിയിൽ.

Tags:    
News Summary - Obituary kozhikode EK Najathullah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.