Posted On
date_range Updated On
date_range മാധ്യമം മുൻ ജീവനക്കാരൻ അബൂബക്കർ നിര്യാതനായി
മൂഴിക്കൽ: മാധ്യമം മുൻ ജീവനക്കാരനും ജമാഅത്തെ ഇസ്ലാമി ആദ്യകാല പ്രവർത്തകനുമായ മലോൽ അബൂബക്കർ (74) നിര്യാതനായി. മക്കൾ: താഹിറ (അധ്യാപിക, ജെ.ഡി.ടി സ്കൂൾ), റഫീഖുർറഹ്മാൻ (ജമാഅത്തെ ഇസ്ലാമി മെഡിക്കൽ കോളജ് ഏരിയാ പ്രസിഡൻറ്), ഫസലുർറഹ്മാൻ (മാധ്യമം, കോഴിക്കോട്), ഹാജറ, സമീറ. മരുമക്കൾ: അശ്റഫ്, അബ്ദുറഹീം (ഖത്തർ), സുബൈർ, ഷെമീറ (ചെറിയകുമ്പളം), ലബീബ (കരുവെമ്പായിൽ). ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് മൂഴിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.