മ​നോ​ജ്

നാദാപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മ​നാ​മ: കോ​ഴി​ക്കോ​ട് നാ​ദാ​പു​രം തൂ​ണേ​രി സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. തെ​ക്കേ​നെ​ടും​പു​റ​ത്ത് മീ​ത്ത​ൽ വീ​ട്ടി​ൽ കു​ന്നു​മ്മ​ൽ മ​നോ​ജ് (45) ആ​ണ് മ​രി​ച്ച​ത്. കു​ഞ്ഞി​ക്ക​ണ്ണ​ന്റെ​യും പ്രേ​മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ജീ​ന. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ്ര​തി​ഭ ഹെ​ൽ​പ് ലൈ​ൻ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

Tags:    
News Summary - A native of Nadapuram passed away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.