Posted On
date_range Updated On
date_range ബൈക്കപകടത്തിൽ പരിക്കേറ്റ 19കാരൻ മരിച്ചു
വടകര: ബൈക്കിൽ കാറിടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു.
വടകര ചോളം വയലിലെ നെല്ലോളി മീത്തൽ ആദർശാണ് മരിച്ചത്. അടക്കാതെരു ജങ്ഷനിൽവെച്ച് സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിടിക്കുകയായിരുന്നു. വടകര കോട്ടക്കടവിലെ പ്രമോദിന്റെയും ചോളംവയൽ നെല്ലോളി മീത്തൽ റീബയുടെയും മകനാണ്. സഹോദരി: പൂജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.