പാലപ്രയിലുണ്ടായ ഉരുള്‍പൊട്ടല്‍
Posted On
date_range Updated On
date_range പാറത്തോട് മേഖലയില്‍ ഉരുള്‍പൊട്ടൽ; വ്യാപക കൃഷിനാശം
കാഞ്ഞിരപ്പള്ളി: പാറത്തോട് മേഖലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപക കൃഷിനാശം. പാറത്തോട്, പാലപ്രക്ക് സമീപം കമ്പനി എസ്റ്റേറ്റ് ഭാഗത്താണ് ഉരുള്‍പൊട്ടിയത്.
പാറത്തോട്, പഴുമല റോഡില്‍ മഴവെള്ളപ്പാച്ചിലില്‍ നാശമുണ്ടായിട്ടുണ്ട്. പഴുമല സ്‌കൂളിന് സമീപം കൈപ്പന്‍പ്ലാക്കല്‍ ഷിബുവിെൻറ വീടിെൻറ സംരക്ഷണ ഭിത്തിയും അടുക്കളയും തകര്‍ന്നു. കാഞ്ഞിരപ്പള്ളി ആനക്കല്‍ സ്‌കൂളിന് സമീപം തോട്ടില്‍നിന്ന് വെള്ളംകയറി കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.