Posted On
date_range Updated On
date_range കോട്ടയം സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി
സുഹാർ: കോട്ടയം മാഞ്ഞൂർ സൗത്ത് കുഴിപ്പറമ്പിൽ വാവ- കുട്ടിയമ്മ ദമ്പതികളുടെ മകൻ കുട്ടായി ( 72) ഒമാൻ വടക്കൻ ബാത്തിനയിലെ സുഹാറിൽ നിര്യാതനായി. സുഹാറിൽ ഗവ. ആശുപത്രിയിൽ നഴ്‌സ് ആയ മകൾ ശൈത്രമോളുടെ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു.
ഭാര്യ: ഭവാനി. സുഹാറിലുള്ള മകളടക്കം അഞ്ചു പെൺകുട്ടികളാണ് കുട്ടായി- ഭവാനി ദമ്പതികൾക്ക്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണെന്ന് സുഹാറിലെ കൈരളി പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.