കുര്യൻ വർക്കി
Posted On
date_range Updated On
date_range കോട്ടയം സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: കോട്ടയം ജില്ലയിലെ വൈക്കം തോട്ടകം സ്വദേശി പന്തല്ലൂർ വീട്ടിൽ കുര്യൻ വർക്കി (51) ഹൃദയസ്തംഭനം മൂലം ഖത്തറിലെ ഐൻ ഖാലിദ്ൽ മരിച്ചു.
പിതാവ്: വർക്കി. മാതാവ്: കത്രിക്കുട്ടി വർക്കി.ഭാര്യ : സിസി വർഗീസ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കൊച്ചിയിലേക്കുള്ള ഖത്തർ എയർവേർസിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം..സിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.