മുഹമ്മദ് കാസിം
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ഒമാനിലെ ആദമിൽ നിര്യാതനായി
മസ്കത്ത്: കണ്ണൂർ ഉളിയിൽ പുതിയേടത്തുംകണ്ടി കുഞ്ഞിമമ്മു-സാറു ദമ്പതികളുടെ മകൻ കൂവേരി ഫിദാസ് ഹൗസിൽ മുഹമ്മദ് കാസിം (60) ഒമാനിലെ ആദമിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആദമിലെ അൽ അസാലിയിൽ ഹൈപർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.
ഭാര്യ: വി.കെ. നസീമ. മക്കൾ: അജ്നാസ്, മിസ്‍രിയ, ഫിദ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിസ്‍വ കെ.എം.സി.സിയുടെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി കെയർവിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.