Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: കണ്ണൂർ മണപ്പുറം ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കാടാച്ചിറ കോട്ടൂരിലെ ചിറമ്മൽ സക്കരിയ (58) ജിദ്ദയിൽ നിര്യാതനായി. ഭാര്യ: പത്തുക്കാലൻ തെക്കയിൽ സജ്ന, മക്കൾ: സന, നിദാൽ, സജ, ഷൻസ, മരുമകൻ: സജീർ (ചക്കരക്കൽ), സഹോദരങ്ങൾ: ഖാലിദ്, അബ്ദുറഹ്‌മാൻ, അശ്റഫ് (ജിദ്ദ), നഫീസ. ഖബറടക്കം ജിദ്ദയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.