കണ്ണൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: കണ്ണൂർ പുതിയങ്ങാടി സ്വദേശി കെ.സി യൂനുസ് (42) ബഹ്​റൈനിൽ നിര്യാതനായി. അക്കൗണ്ടന്‍റായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒരാഴ്ചയായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു.

മുഹമ്മദ്​ കുഞ്ഞി-ആയിഷ ദമ്പതികളുടെ മകനാണ്​. ഭാര്യ: നസീബ. മകൾ: നെഹ്​ല. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിന്​ നടപടി സ്വീകരിച്ചുവരുന്നു.

Tags:    
News Summary - Kannur native dies in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.