Posted On
date_range Updated On
date_range ഹൃദയാഘാതം: മംഗലാപുരം സ്വദേശി നിര്യാതനായി
കുവൈത്ത് സിറ്റി: മംഗലാപുരം സ്വദേശി അബ്ദുൽ റസാഖ് (58) കുവൈത്തിൽ നിര്യാതനായി. എട്ടു വർഷമായി ഗ്രാൻഡ് ഹൈപ്പർ ജീവനക്കാരനായിരുന്നു. ഫർവാനിയയിലായിരുന്നു താമസം. ഭാര്യ: ബുഷറ. മക്കൾ: മുബാസിറ, മൊഹിനുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.