മുഹമ്മദ്
മനാമ: ബഹ്റൈൻ മുൻ പ്രവാസിയും കോഴിക്കോട് വടകര സ്വദേശിയുമായ ഏരത്ത് മുഹമ്മദ് (53) നാട്ടിൽ നിര്യാതനായി. ദീർഘകാലം മനാമ ദീനാർ ബ്യൂട്ടിക്കിൽ ജോലിക്കാരനായിരുന്നു. ഭാര്യ: സഫരിയ്യ. മക്കൾ: ഫഹീം, ഫിദ, ഫൈഹ, ഹൈൻ. സഹോദരങ്ങൾ: ജബ്ബാർ (ബഹ്റൈൻ), റാസിഖ് (ബഹ്റൈൻ), ഇസ്മാഈൽ ( മുൻ ബഹ്റൈൻ പ്രവാസി), സാബിറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.