ആരവ് നിഷാന്ത്
Posted On
date_range Updated On
date_range പനി ബാധിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു
ചെറുകുന്ന്: പനി ബാധിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു. ചെറുകുന്ന് കവിണിശേരിയിലെ മുണ്ടാത്തടത്ത്തില്‍ ആരവ് നിഷാന്ത്(5) ആണ് മരിച്ചത്. മുണ്ടത്തടത്തിൽ നിഷാന്ത് കരയപ്പാത്ത്‌ന്റെയും പുല്ലൂപ്പിക്കടവിലെ ശ്രീജയുടെയും മകനാണ്.
കവിണിശേരിയിലെ ഒതയമ്മാടം എൽ.കെ.ജി വിദ്യാർഥിയാണ്. കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ശനിയാഴ്‌ച പുലർച്ചെയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.