ബി.ജെ.പി നേതാവ് നവീൻ കുമാർ റൈ മുങ്ങിമരിച്ചു

മംഗളൂരു: ബി.ജെ.പി നേതാവും ദക്ഷിണ കന്നട ജില്ല പഞ്ചായത്ത് മുൻ അംഗവുമായ നവീൻ കുമാർ റൈ മനെല (53) വ്യാഴാഴ്ച പയസ്വിനി പുഴയിൽ മുങ്ങിമരിച്ചു.

മോട്ടോറിന്റെ ഫൂട്ട് വാൽവ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ തെന്നിവീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശക്തമായ ഒഴുക്കിൽ കാണാതായ അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി.

Tags:    
News Summary - BJP leader Naveen Rai Manel dies after falling into stream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.