നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു

കാഞ്ഞിരപ്പള്ളി: നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന(70) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി.എം. സലീമാണ് ഭർത്താവ്. കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു. മമ്മൂട്ടിയെ കൂടാതെ, ഇബ്രാഹിം കുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. ചൊവ്വാഴ്ച്ചയാണ് ഖബറടക്കം. കഴിഞ്ഞ ഏപ്രിലിലാണ് മമ്മൂട്ടിയുടെ ഉമ്മ മരണപ്പെട്ടത്.

Tags:    
News Summary - Actor Mammootty's sister Amina passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.