Posted On
date_range Updated On
date_range കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: ചേർത്തലയിലെ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി പൊന്നൻ (68) ആണ് മരിച്ചത്.
ഈസ്റ്റ് മണ്ഡലം കമ്മറ്റി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നൻ കോൺഗ്രസ് ഓഫീസിലെ അന്തേവാസിയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. ചേർത്തല പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.