ബൈക്കും ലോറിയും കൂട്ടിയിടിച്ച്​ യുവാവിന്​ ദാരുണാന്ത്യം

കോഴിക്കോട്​: പന്തീരങ്കാവിൽ ബൈക്കും ലോറിയും കുട്ടിയിച്ച്​ യുവാവ്​ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി അക്ഷയ്​ (23) ആണ്​ മരിച്ചത്​.

ബൈപ്പാസിൽ ഹൈലൈറ്റ്‌ മാളിന്‌ സമീപമാണ്​ അപകടം. മൃതദേഹം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ​.

Tags:    
News Summary - young man dies in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.