Posted On
date_range Updated On
date_range കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി മരിച്ചു
വെള്ളിക്കുളങ്ങര: വനവിഭവങ്ങള്‍ ശേഖരിക്കാനായി കാട്ടില്‍ പോയ ആദിവാസി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ശാസാതംപൂവ്വം ആനപ്പാന്തം കോളനിയിലെ സുബ്രന്‍(55) ആണ് ചിമ്മിനി വനത്തിലെ പുളിക്കല്‍ എന്ന സ്ഥലത്ത് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.