കുവൈത്ത് സിറ്റി : പാലക്കാട് ആലത്തൂർ മേലോർക്കോട് ചിറ്റിലംഞ്ചേരി സ്വദേശി കൊന്നല്ലൂർ ഹൗസ് സലീം ഹംസ (44) കുവൈത്തിലെ ഫർവാനിയയിലെ താമസസ്ഥലത്ത് നിര്യാതനായി. ഭാര്യ: സീനത്ത്. മകൻ: അമീർ.
ഫർവാനിയ റുബി കോർണർ റെസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹൃദ്രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.