സുൽത്താൻ ബത്തേരി: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മീനങ്ങാടി ഇറിഗേഷൻ ഡിപാർട്മെന്റ് ഓവർസിയർ ചീരാൽ കിഴക്കിനേടത്ത് രാജൻ (രാജു- 55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ സുൽത്താൻ ബത്തേരി-ഊട്ടി റോഡിൽ തൊടുവട്ടിയിലായിരുന്നു അപകടം. ഭാര്യ: ജെസ്സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.