കൊയിലാണ്ടി: നഗരത്തിന് തെക്ക് ദേശീയപാതയിൽ ബസ് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കൊല്ലം കുന്നിയോറ മലയിൽ ശരത് (35) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം. കൃഷിവകുപ്പ് ജീവനക്കാരനാണ്. പിതാവ്: ശിവദാസൻ. മാതാവ്: രമണി. ഭാര്യ: ആദിത്യ. ഒന്നരമാസം പ്രായമുള്ള മകനുണ്ട്. സഹോദരി: രശ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.