കൊയിലാണ്ടി: നാദാപുരം സ്വദേശി യുവാവിനെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം ആവോലം നന്ദനത്തിൽ രാഗിത്ത് (37) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പിതാവ്: രാമകൃഷ്ണൻ. മാതാവ്: ഗീത. ഭാര്യ: സിൻസി (അധ്യാപിക, പുളിയാവ് നാഷനൽ കോളജ്). മക്കൾ: അനുരിഗ, ആരുഷ്. സഹോദരി: ദിൽന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.