കക്കോടി: വേങ്ങേരി ജങ്ഷനില്‍ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. കക്കോടി കൊളത്തോട്ടു പടിക്കല്‍ അനൂപാണ് (54) മരിച്ചത്. ഒരു മാസത്തോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: കൃഷ്ണന്‍കുട്ടി നായര്‍. മാതാവ്: മീനാക്ഷിക്കുട്ടി. ഭാര്യ: സ്വര്‍ണലത. മക്കള്‍: വൈശാഖ്, വൈഷ്ണവ്. സഹോദരങ്ങള്‍: പ്രദീപ്, ദിലീപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.