മാവൂർ: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാവൂർ കണിയാത്ത് പൈപ് ലൈൻ കൊടശ്ശേരി മേത്തൽ താമസിക്കുന്ന നടക്കാവ് സ്വദേശി ദിനേശാണ് (57) മരിച്ചത്. ശനിയാഴ്ച വൈകീട്ട് മാവൂർ-കോഴിക്കോട് റോഡിൽ വെള്ളിപറമ്പിലാണ് അപകടം. ഭാര്യ: മിനി. മക്കൾ: വിഷ്ണു. അഭിഷേക് (ഇരുവരും വിദ്യാർഥികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.