ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

കൊ​ടി​യ​ത്തൂ​ർ: ചെ​റു​വാ​ടി വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ പ​ഴം പ​റ​മ്പി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ചെ​റു​വാ​ടി ചേ​ല​പ്പു​റ​ത്ത് ഹ​നീ​ഫ (58)യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ ഹ​നീ​ഫ സ​ഞ്ച​രി​ച്ച ബൈ​ക്ക് ആ​ഴ​മു​ള്ള ഗ​ർ​ത്ത​ത്തി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: അ​ജ്മ​ൽ, ജു​നൈ​ദ്, ജ​സ്ന. മ​രു​മ​ക​ൾ: ഷാ​നി. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ദി​ഖ് മാ​സ്​​റ്റ​ർ, സ​ലീം, മൊ​യ്തീ​ൻ കു​ട്ടി, നാ​സ​ർ, ശി​ഹാ​ബ്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ മോ​ർ​ച്ച​റി​യി​ൽ. പോ​സ്​​റ്റ്​ മോ​ർ​ട്ട​ത്തി​ന് ശേ​ഷം വ്യാ​ഴാ​ഴ്​​ച ചെ​റു​വാ​ടി ജു​മാ മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.