സ്​​കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു

വെ​ള്ളി​മാ​ട്​​കു​ന്ന്​: ചെ​ട്ടി​കു​ള​ത്ത്​ സ്​​കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. പൂ​ള​ക്ക​ട​വ് ന​ങ്ങാ​റി​യി​ൽ ഹാ​ഷിം-​ലൈ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ റി​ഫ്ന (24) ആ​ണ്​ മ​രി​ച്ച​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ്​ അ​പ​ക​ടം. റി​ഫ്​​ന സ​ഞ്ച​രി​ച്ച സ്​​കൂ​ട്ട​ർ എ​തി​രെ​വ​ന്ന സ്വ​കാ​ര്യ ബ​സു​മാ​യും കാ​റു​മാ​യും കൂ​ട്ടി​യി​ടി​ച്ചാ​ണ്​ അ​പ​ക​ടം. സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​ൽ​ഹി​ന്ദ്​ ട്രാ​വ​ൽ​സി​ൽ പ​രി​ശീ​ല​ന​ത്തി​ന്​ ചേ​ർ​ന്ന റി​ഫ്​​ന ഭ​ർ​ത്താ​വ്​ സു​ഹൈ​ലി​െൻറ എ​ല​ത്തൂ​രി​​ലെ വീ​ട്ടി​ലേ​ക്ക്​ പോ​കു​േ​മ്പാ​ഴാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ലി​റാ​ഷ് (ടു​ട്ടു), ല​റി​ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.