കല്പറ്റ: ഓട്ടോ റിക്ഷയിടിച്ച് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകനായ വയോധികന് മരിച്ചു. അടിവാരം പുതുപ്പാടി കൈതക്കാടന്‍ ആലി ഹാജി ആണ് (65) മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോ ഇടിക്കുകയായിരുന്നു. കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കദീജ. മക്കള്‍: റൈഹാനത്ത്, ഫൈസല, റാഷിദ്. മരുമക്കള്‍: സാലിഹ്, ആലി, ജസ്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.