യുവാവ് കാറിടിച്ച് മരിച്ചു

മീ​ന​ങ്ങാ​ടി: കാ​ൽ​ന​ട യാ​ത്രി​ക​നാ​യ യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു. വാ​കേ​രി മൂ​ട​ക്കൊ​ല്ലി ചി​റ​ക്ക​രോ​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ മ​നോ​ജ് (38) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 9.30ഓ​ടെ ദേ​ശീ​യ പാ​ത​യി​ൽ മീ​ന​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പ​ത്ത് വെ​ച്ച് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​റി​ടി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​നോ​ജി​നെ ക​ൽ​പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​വാ​സി​യാ​യി​രു​ന്ന മ​നോ​ജ് കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി മീ​ന​ങ്ങാ​ടി​യി​ൽ ബാ​ർ​ബ​ർ ഷോ​പ്പ് തു​ട​ങ്ങി​യി​രു​ന്നു. ഭാ​ര്യ: സൗ​മ്യ. ന​ക്ഷ​ത്ര ഏ​ക മ​ക​ളാ​ണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.