കോഴിക്കോട്: മീഞ്ചന്ത ആർട്സ് കോളജിനു സമീപം സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് മീഞ്ചന്ത വട്ടക്കിണർ ഹാപിനസിൽ മുനീബ് സുൽത്താൻ (30) മരിച്ചു. ശനിയാഴ്ച രാവിലെ ബാഡ്മിൻറൺ കളികഴിഞ്ഞ് വീട്ടിലേക്കു വരവേയായിരുന്നു അപകടം. ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം. നോയിഡയിൽ ഡിസൈൻ എൻജിനീയറാണ്. ഭാര്യ: ഹിദ ഷെറിൻ. പിതാവ്: പി.പി. സുൽത്താൻ (ഷുക്കൂർ). മാതാവ്: ബൽക്കീസ് വാക്കത്ത്. സഹോദരങ്ങൾ: മഷൂത് സുൽത്താൻ (ഖത്തർ), മഹീഷത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.