സുൽത്താൻ ബത്തേരി: ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരിക്കടുത്ത് പഴേരി മോളത്ത് പൈലിയുടെയും ലീലാമ്മയുടെയും മകൻ അഖിലാണ് (27) മരിച്ചത്. വെള്ളിയാഴ്ച രാത്രി കുപ്പാടിയിലായിരുന്നു അപകടം. ഗിൽഗാൽ ടൂറിസ്റ്റ് ബസ് ഉടമയാണ്. ബസിന് ഓട്ടമില്ലാതായതോടെ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സഹോദരൻ: ബേസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.