മേപ്പയ്യൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പനയുള്ളകണ്ടി ഗോപാലന് (67) മരിച്ചു. മഞ്ഞക്കുളത്ത് റോഡിലൂടെ നടന്നുപോകുന്നതിനിടെ ഓട്ടോ തട്ടി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പ്രസന്ന. മക്കള്‍: പ്രജിഷ, പ്രിന്‍സി. മരുമകന്: മുരളി (മണിയൂര്‍). സഹോദരങ്ങള്‍: ചാത്തു, നാരായണന്, ജാനകി, അമ്മാളു, നാരായണി പരേതനായ കേളപ്പന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.