ആയഞ്ചേരി: ബഹ്റൈനിൽ വാഹനാപകടത്തിൽ ആയഞ്ചേരി തറോപ്പൊയിൽ അഞ്ചുമുറി സ്വദേശി വിളഞ്ഞിരട്ട് ഹമീദ് (54) മരിച്ചു. മനാമ സീഫ് ഏരിയയിലൂടെ നടന്നുപോകുമ്പോൾ കാർ ഇടിച്ചായിരുന്നു അപകടം. 20 വർഷത്തോളമായി ബഹ്റൈനിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ആബിദ. മക്കൾ: ആദിൽ, ഹംദ. സഹോദരങ്ങൾ: അമ്മദ്, ബിയ്യാത്തു, സൂപ്പി, അബ്ദുറഹിമാൻ, ആയിഷ, ഖദീജ, കുഞ്ഞബ്ദുല്ല (ഖത്തർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.