ടി​പ്പ​റു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണ്യാ​ന്ത്യം

മരിച്ചത്​ ച​ങ്ങ​നാ​ശ്ശേ​രി കോ​ട്ട​മു​റി സ്വദേശി

മാ​ന​ന്ത​വാ​ടി: റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കി​ടെ ടി​പ്പ​റു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണ്യാ​ന്ത്യം. മാ​ന​ന്ത​വാ​ടി കൊ​യി​ലേ​രി റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ഏ​റ​നാ​ട് ക​ൺ​സ്ട്ര​ക്​​ഷ​ൻ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ കോ​ട്ട​യം ച​ങ്ങ​നാ​ശ്ശേ​രി കോ​ട്ട​മു​റി സു​ധാ സ​ദ​നം സു​രേ​ന്ദ്ര​ൻ (66) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​െ​ട മാ​ന​ന്ത​വാ​ടി വ​ള്ളി​യൂ​ർ​ക്കാ​വ് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. സു​രേ​ന്ദ്ര​ൻ ടി​പ്പ​റി​ൽ​നി​ന്ന് വെ​ള്ളം ന​ന​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം അ​ബ​ദ്ധ​ത്തി​ൽ പു​റ​കോ​ട്ടു​വ​ന്ന് നി​ർ​ത്തി​യ മ​റ്റൊ​രു ടി​പ്പ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ. ബു​ധ​നാ​ഴ്ച പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ഭാ​ര്യ: ശ്രീ​ല​ത. മ​ക​ൻ: നി​ബീ​ഷ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.