ട്രെയിൻ തട്ടി മരിച്ചു

എ​ല​ത്തൂ​ർ: ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ ഗൃ​ഹ​നാ​ഥ​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. പു​തി​യ നി​ര​ത്ത് ബ​സാ​റി​ൽ പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന ചെ​ട്ടി​കു​ളം ന​വ​ചേ​ത​ന ലൈ​ബ്ര​റി​ക്ക് സ​മീ​പം കു​നി​മ്മ​ൽ സോ​മ​ൻ (60) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴു​മ​ണി​ക്കാ​യി​രു​ന്നു അ​പ​ക​ടം. റെ​യി​ൽ മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ കാ​ർ​ത്തി​ക (സി.​പി.​എം അ​രോ​ത്ത് കു​ഴി ബ്രാ​ഞ്ച് അം​ഗം). മ​ക്ക​ൾ: സു​മേ​ഷ്, സു​മി​ഷ. മ​രു​മ​ക്ക​ൾ: പൂ​ർ​ണി​മ, ര​തീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​ൻ, വ​ത്സ​ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.