എലത്തൂർ: എലത്തൂർ സ്വദേശിയായ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കളങ്കോളി താഴെ സുന്ദരനെയാണ് വെള്ളിയാഴ്ച രാവിലെ 6.30ഓടെ െട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ദേവകി. സഹോദരങ്ങൾ: ശ്രീധരൻ, രവീന്ദ്രൻ, ചന്ദ്രൻ, നാരായണൻ, ശൈലജ പരേതരായ ഹരിദാസൻ, സുഭജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.