പേരാമ്പ്ര: ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് എരവട്ടൂരിലെ അടിയോടി ചാത്തോത്ത് മൂസയുടെ മകൻ സാജിദ് (32) മരിച്ചു. വ്യാഴാഴ്ച രാത്രി പത്തോടെ പേരാമ്പ്രയിൽനിന്ന് ഹൈസ്കൂളിലേക്കുള്ള ജങ്ഷനിലാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആയിഷ. ഭാര്യ: നസ്ലി. മകൻ: മുഹമ്മദ് റയാൻ. സഹോദരങ്ങൾ: കുഞ്ഞാമി, കുഞ്ഞമ്മത്, ഫൈസൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.